24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • നിര്‍ത്തിയിട്ട കാറിന് നേരെ വെടിവെപ്പ്; 28കാരി മരിച്ചു, ഒരാള്‍ ഗുരുതരാവസ്ഥയില്‍
Uncategorized

നിര്‍ത്തിയിട്ട കാറിന് നേരെ വെടിവെപ്പ്; 28കാരി മരിച്ചു, ഒരാള്‍ ഗുരുതരാവസ്ഥയില്‍

ന്യൂയോര്‍ക്ക്: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് നേരെ മൂന്നു യുവാക്കള്‍ നടത്തിയ വെടിവെപ്പില്‍ 28കാരി മരിച്ചു. 26ന് രാത്രി ക്വീന്‍സിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ക്ലാരിസ ബര്‍ഗോസ് എന്ന 28കാരിയാണ് വെടിവെപ്പില്‍ മരിച്ചത്. സംഭവത്തില്‍ ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന 39കാരനും വെടിയേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related posts

കാമുകിയെ വിളിച്ചിറക്കാനെത്തി; തര്‍ക്കം രാഷ്ട്രീയ സംഘര്‍ഷമായി, വീടാക്രമണവും കേസും

Aswathi Kottiyoor

കെ.എസ്.എഫ്.ഡി.സി: സംവിധായകൻ വി.എസ്.സനോജ് ഷാജി എൻ കരുണിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്

Aswathi Kottiyoor

മനം നിറച്ച് മനു! പാരീസില്‍ ആദ്യ മെഡല്‍ വെടിവെച്ചിട്ട് ഇന്ത്യ, ഷൂട്ടിംഗില്‍ വെങ്കലം

Aswathi Kottiyoor
WordPress Image Lightbox