26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യ; ഷഹാനയുടെ മൃതദേഹവുമായി പ്രതിഷേധിച്ച് ബന്ധുക്കള്‍; സംഘര്‍ഷാവസ്ഥ
Uncategorized

തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യ; ഷഹാനയുടെ മൃതദേഹവുമായി പ്രതിഷേധിച്ച് ബന്ധുക്കള്‍; സംഘര്‍ഷാവസ്ഥ

തിരുവനന്തപുരം: തിരുവല്ലത്ത് ആത്മഹത്യ ചെയ്ത ഷഹാനയുടെ മൃതദേഹവുമായി ഫോർട്ട് പൊലീസ് സ്റ്റേഷന് മുന്നിൽ‌ പ്രതിഷേധിച്ച് ബന്ധുക്കൾ. ഷെഹാനയുടെ സഹോദരി നിലത്ത് കിടന്ന് പ്രതിഷേധിച്ചു. തുടർന്ന് പൊലീസുമായി തർക്കമുണ്ടാകുകയും ചെയ്തു. കേസ് വിശദമായി അന്വേഷിക്കാമെന്ന് എസി ഉറപ്പ് നൽകിയതായി നാട്ടുകാർ പറഞ്ഞു. തുടർന്ന് ഇവർ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

Related posts

യുവ കര്‍ഷക സംഗമം

Aswathi Kottiyoor

നരേന്ദ്രമോദി ജനാധിപത്യത്തെ കശാപ്പുചെയ്യുന്നു,അരവിന്ദ് കെജ്രിവാളിന് ഐക്യദാര്‍ഢ്യമെന്ന് കെ.സുധാകരന്‍

Aswathi Kottiyoor

അങ്ങാടിക്കടവിൽ വീടുകൾ കുത്തിത്തുറന്ന് കവർച്ച.

Aswathi Kottiyoor
WordPress Image Lightbox