24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • നടുറോഡില്‍ ഭാര്യയെ കഴുത്തറുത്ത് പരിക്കേല്‍പ്പിച്ചു
Uncategorized

നടുറോഡില്‍ ഭാര്യയെ കഴുത്തറുത്ത് പരിക്കേല്‍പ്പിച്ചു

ഇരിട്ടി:കുന്നോത്ത് സ്വദേശിനി കെ ജി സജിതയെ കഴുത്തിന് മുറിവേറ്റതിനെ തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകളുടെ മുന്നിൽ വച്ച് കുന്നോത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിന് മുന്നിൽ വച്ചാണ് സംഭവം. ഭർത്താവ് കെ യു ഉമേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Related posts

‘ഇലക്ട്രൽ ബോണ്ട് പിൻവലിച്ചതിൽ എല്ലാവരും ഖേദിക്കേണ്ടി വരും’; പ്രധാനമന്ത്രി നരേന്ദ്ര മോദി

Aswathi Kottiyoor

ആ 12 കോടി ആര്‍ക്ക്????

Aswathi Kottiyoor

പള്ളിയിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് കവർച്ച; പ്രതിയെ പിടികൂടി പൊലീസ്

Aswathi Kottiyoor
WordPress Image Lightbox