24.2 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ചാവശേരിയിൽ ഓട്ടോ ഡ്രൈവർ റോഡിലേക്ക് കുഴഞ്ഞുവീണ് മരിച്ചു –
Uncategorized

ചാവശേരിയിൽ ഓട്ടോ ഡ്രൈവർ റോഡിലേക്ക് കുഴഞ്ഞുവീണ് മരിച്ചു –

മട്ടന്നൂർ: ചാവശേരി ഇരുപത്തൊന്നാം മൈലിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവർ റോഡിലേക്ക് കുഴഞ്ഞുവീണ് മരിച്ചു.വട്ടക്കയം പടുവിലാൻ വീട്ടിൽ പ്രഭാകരൻ നമ്പ്യാരാണ് (55) മരിച്ചത്.ചൊവ്വാഴ്ച രാവിലെ 12 മണിയോടെയാണ് സംഭവം.റോഡിലേക്ക് വീണ പ്രഭാകരനെ പിറകെ വന്ന വാഹനത്തിലുള്ളവർ ഇരിട്ടിയിലെ സ്വകാര്യസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ: ശൈലജ.മക്കൾ: പ്രശോഭ്, പ്രശാന്ത്, പ്രജിത്ത്.
സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് ചാവശ്ശേരി പറമ്പ് പൊതു ശ്മശാനത്തിൽ.

Related posts

അധ്യാപികയായ ബിജെപി പ്രവര്‍ത്തക മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് സ്‌കൂള്‍ വളപ്പില്‍

Aswathi Kottiyoor

മിഷൻ അരിക്കൊമ്പൻ സെറ്റ്; ഹർജി കോടതി ഇന്ന് പരിഗണിക്കും, പ്രതീക്ഷയിൽ പ്രദേശവാസികൾ.

Aswathi Kottiyoor

2025ഓടെ അതിദാരിദ്രം ഇല്ലാത്ത സംസ്ഥാനമാകും കേരളം: മുഖ്യമന്ത്രി.

Aswathi Kottiyoor
WordPress Image Lightbox