24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സെക്രട്ടറിയേറ്റിനുള്ളിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി ആർവൈഎഫ് പ്രവർത്തകർ
Uncategorized

സെക്രട്ടറിയേറ്റിനുള്ളിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി ആർവൈഎഫ് പ്രവർത്തകർ

തിരുവനന്തപുരം: നവകേരള സദസിനെതിരെ സെക്രട്ടറിയേറ്റിനകത്തും പ്രതിഷേധം. ആർവൈഎഫ് സംസ്ഥാന ഭാരവാഹികളാണ് കരിങ്കൊടിയുമായി നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെത്തിയത്. കരിങ്കൊടിയുമായി എത്തിയ പ്രതിഷേധക്കാരെ പൊലീസ് ഇടപെട്ട് നീക്കി. ഇവരെ കന്റോൺമെന്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതീവ സുരക്ഷാ മേഖലയാണ് ഇവിടം. ഇവിടെയാണ് ഇപ്പോൾ ആർവൈഎഫ് പ്രവർത്തകർ കടന്ന് കയറി പ്രതിഷേധം നടത്തിയത്.

Related posts

കാപ്പാ പ്രതിക്കൊപ്പം മന്ത്രി സിപിഎമ്മിലേക്ക് സ്വീകരിച്ച യുവാവ് വിദേശ മദ്യവുമായി അറസ്റ്റിൽ

Aswathi Kottiyoor

തില്ലങ്കേരി പെരിങ്ങാനം മടപ്പുരയിൽ കോലധാരിക്ക് ക്രൂരമർദ്ദനമെന്ന വാർത്ത വ്യാജം

Aswathi Kottiyoor

കരിപ്പൂർ വിമാനത്താവളത്തിൽ 83 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

Aswathi Kottiyoor
WordPress Image Lightbox