24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • വന്യമൃഗ ശല്യം രൂക്ഷം; പാതിരാ കുർബാനയുടെ സമയം മാറ്റി മാനന്തവാടി രൂപത
Uncategorized

വന്യമൃഗ ശല്യം രൂക്ഷം; പാതിരാ കുർബാനയുടെ സമയം മാറ്റി മാനന്തവാടി രൂപത

വന്യമൃഗ ശല്യം രൂക്ഷം; പാതിരാ കുർബാനയുടെ സമയം മാറ്റി മാനന്തവാടി രൂപത: വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പാതിരാ കുർബാനയുടെ സമയം മാറ്റി മാനന്തവാടി രൂപത. കുർബാന രാത്രി 10 മണിക്ക് മുന്നേ തീർക്കാനാണ് നിർദേശം. മനുഷ്യനാണ് ആദ്യ പരിഗണന എന്ന് മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം പറഞ്ഞു. രൂപതയുടെ കീഴിലുള്ള 160 ഇടവകകൾക്കും ഇത് സംബന്ധിച്ച് അറിയിപ്പ് നൽകി. ക്രിസ്മസ് കരോൾ ഇന്ന് വൈകീട്ട് മാത്രമായിരിക്കും നടത്തുക.

Related posts

കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽ അടിയോടടി! തമ്മിൽത്തല്ലിന് കാരണം ഇരട്ടപേര് വിളിച്ചത്

Aswathi Kottiyoor

ഒരു കിലോമീറ്റർ ലാഭിക്കാൻ ചെറിയ റോഡിൽ അമിത വേഗതയിൽ ടിപ്പർ ലോറി, അധ്യാപികയ്ക്ക് കാൽ നഷ്ടമായി, പ്രതിഷേധം

Aswathi Kottiyoor

ജ്യൂസ് കടകളിലെ ജീവനക്കാർ, താമസം രണ്ടാം നിലയിൽ’; പൊലീസെത്തിയപ്പോൾ ഞെട്ടി, അകത്ത് 10 അംഗ ഗുണ്ടാസംഘം, അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox