24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • യുണൈറ്റഡ് മർച്ചൻ്റ് ചേംബർ കൊട്ടിയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. കൊട്ടിയൂർ യുണൈറ്റഡ് മർച്ചൻ്റ് ചേംബറിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ.സജി പുഞ്ചയിൽ ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്തു.യുണൈറ്റഡ് മർച്ചൻ്റ് ചേംബർ കൊട്ടിയൂർ യൂണിറ്റ് പ്രസിഡന്റ് ടി.പി ഷാജി, അദ്ധ്യക്ഷത വഹിച്ചു. എം.ആർ രാജേഷ്, സി.കെ വിനോദ്, സിബി പാറക്കൽ ഫൈസൽ ജോഷ്വൽ ,നിർമ്മല അനിരുദ്ധൻ, എന്നിവർ സംസാരിച്ചു. തുടർന്ന് മെമ്പർ മാർക്ക് കേക്ക് വിതരണവും നടത്തി.
Uncategorized

യുണൈറ്റഡ് മർച്ചൻ്റ് ചേംബർ കൊട്ടിയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. കൊട്ടിയൂർ യുണൈറ്റഡ് മർച്ചൻ്റ് ചേംബറിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ.സജി പുഞ്ചയിൽ ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്തു.യുണൈറ്റഡ് മർച്ചൻ്റ് ചേംബർ കൊട്ടിയൂർ യൂണിറ്റ് പ്രസിഡന്റ് ടി.പി ഷാജി, അദ്ധ്യക്ഷത വഹിച്ചു. എം.ആർ രാജേഷ്, സി.കെ വിനോദ്, സിബി പാറക്കൽ ഫൈസൽ ജോഷ്വൽ ,നിർമ്മല അനിരുദ്ധൻ, എന്നിവർ സംസാരിച്ചു. തുടർന്ന് മെമ്പർ മാർക്ക് കേക്ക് വിതരണവും നടത്തി.

കൊട്ടിയൂർ യുണൈറ്റഡ് മർച്ചൻ്റ് ചേംബറിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ.സജി പുഞ്ചയിൽ ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്തു.യുണൈറ്റഡ് മർച്ചൻ്റ് ചേംബർ കൊട്ടിയൂർ യൂണിറ്റ് പ്രസിഡന്റ് ടി.പി ഷാജി, അദ്ധ്യക്ഷത വഹിച്ചു. എം.ആർ രാജേഷ്, സി.കെ വിനോദ്, സിബി പാറക്കൽ ഫൈസൽ ജോഷ്വൽ ,നിർമ്മല അനിരുദ്ധൻ, എന്നിവർ സംസാരിച്ചു. തുടർന്ന് മെമ്പർ മാർക്ക് കേക്ക് വിതരണവും നടത്തി.

Related posts

ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്കിൽ കമന്റിട്ട അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസ്

Aswathi Kottiyoor

കോവിഡ്: കേരളം പുറന്തള്ളിയത് 99 ലക്ഷം കിലോഗ്രാം ബയോമെഡിക്കൽ മാലിന്യം

Aswathi Kottiyoor

വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപ്പിത്തം; വാട്ടർ അതോറിറ്റി വിതരണം ചെയ്തത് ശുദ്ധീകരിക്കാത്ത കുടിവെള്ളം, ഗുരുതരവീഴ്ച

Aswathi Kottiyoor
WordPress Image Lightbox