23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മഹിളാ മോർച്ചയുടെ പ്രതിഷേധ സമരം റിപ്പോർട്ട് ചെയ്തു; 4 മാധ്യമ പ്രവർത്തകർക്കെതിരെ കേസ്
Uncategorized

മഹിളാ മോർച്ചയുടെ പ്രതിഷേധ സമരം റിപ്പോർട്ട് ചെയ്തു; 4 മാധ്യമ പ്രവർത്തകർക്കെതിരെ കേസ്

പ്രതിഷേധ സമരം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകർക്കെതിരെ വീണ്ടും കേസ്. ഡിജിപിയുടെ വസതിയിലേക്ക് നടത്തിയ മഹിളാ മോർച്ച പ്രതിഷേധം റിപ്പോർട്ട് ചെയ്തവർക്കെതിരെയാണ് കേസ്. കണ്ടാൽ അറിയാവുന്ന നാല് പേർക്കെതിരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്.വണ്ടിപ്പെരിയാർ പോക്‌സോ കേസിൽ പ്രതിയെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ചായിരുന്നു മഹിളാ മോർച്ച ഡിജിപി വസതിയിലേക്ക് മാർച്ച് നടത്തിയത്. പ്രതിഷേധം പകർത്താനായി ഡിജിപിയുടെ ഗേറ്റ് കടന്നുചെന്ന മാധ്യമപ്രവർത്തകർക്കെതിരെ ഡിജിപിയുടെ വസതിയിലേക്ക് അതിക്രമിച്ചു കയറിയെന്ന് പറഞ്ഞാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

Related posts

‘ജയ് ​ഗണേഷി’ന് സംഭവിക്കുന്നത് എന്ത്? വിഷുദിനം ആര് നേടി ? എതിരാളികൾക്ക് മുന്നിൽ വീഴാതെ ആടുജീവിതം

Aswathi Kottiyoor

തോന്നിവാസം അതിരുവിടുമ്പോൾ!!’ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോ’; യുവതിയെയും മകളെയും കണ്ടക്ടർ സ്വകാര്യ ബസില്‍നിന്നും ഇറക്കിവിട്ടു, പരാതി…

Aswathi Kottiyoor

വിദ്യാർഥിയുടെ പ്രതികാരം: പ്രൊഫസറെ കോളേജിൽ കയറി അടിച്ച് കണ്ണിൽ മുളകുപൊടിയെറിഞ്ഞു, ഗുരുതര പരിക്ക്

Aswathi Kottiyoor
WordPress Image Lightbox