24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ക്രിസ്മസ് ആഘോഷച്ചു.
Uncategorized

സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ക്രിസ്മസ് ആഘോഷച്ചു.


കേളകം: ജിംഗിൾ ബെൽസ് എന്ന പേരിൽ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. കേളകം സാൻജോസ് പള്ളി വികാരി റവ. ഫാ. കുര്യാക്കോസ് കുന്നത്ത് ക്രിസ്തുമസ് സന്ദേശം നൽകി. സ്കൂൾ മാനേജർ ഫാ. വർഗീസ് കവണാട്ടേല്‍ ക്രിസ്തുമസ് കേക്ക് മുറിച്ചു. ആകർഷകമായ പുൽക്കൂടും കുട്ടികളുടെയും അധ്യാപകരുടെയും വിവിധ പരിപാടികളും അടങ്ങേറി.ഹെഡ്മാസ്റ്റര്‍ എം വി മാത്യു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഫാ. എല്‍ദോ ജോണ്‍ നന്ദിയും പറഞ്ഞു.

Related posts

മെയ്‌തെയ് കുട്ടികളുടെ കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍

Aswathi Kottiyoor

രേണുകസ്വാമി കൊലക്കേസ്: പ്രതി ദർശന്റെ ഭാര്യയെ അഞ്ച് മണിക്കൂർ ചോദ്യം ചെയ്ത് പൊലീസ്

Aswathi Kottiyoor

വനംവകുപ്പ് സ്ഥലംമാറ്റപ്പട്ടിക ചോർന്നു; അന്വേഷണത്തിന് മന്ത്രിയുടെ ഓഫിസ്

Aswathi Kottiyoor
WordPress Image Lightbox