24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • എൽപിജി വാണിജ്യ സിലിണ്ടറിന് വില കുറയും
Uncategorized

എൽപിജി വാണിജ്യ സിലിണ്ടറിന് വില കുറയും

ദില്ലി: എൽപിജി വാണിജ്യ സിലിണ്ടറിന് വില കുറയും. 39.50 രൂപയാണ് സിലിണ്ടറിന് കുറയുക. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയിലുണ്ടായ ഇടിവാണ് ഇതിന് കാരണം. അതേസമയം, ഗാർഹിക എൽപിജി സിലിണ്ടർ വിലയിൽ മാറ്റമില്ല.

Related posts

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം ഒഴിവാക്കണം

Aswathi Kottiyoor

വലിച്ചെറിയൻ മുക്ത നഗരസഭാ പ്രഖ്യാപനവും ഹരിത സഭയുടെ ഉദ്ഘാടനവും

Aswathi Kottiyoor

ഷൊർണൂരിൽ വിവാഹ ചടങ്ങിനിടെയുണ്ടായ ഭക്ഷ്യ വിഷബാധ; വില്ലനായത് വെൽകം ഡ്രിങ്കോ?ലൈസൻസ് റദ്ദാക്കി

Aswathi Kottiyoor
WordPress Image Lightbox