• Home
  • Uncategorized
  • ഗുജറാത്തില്‍ വെച്ച് നടന്ന സ്‌കൂള്‍ ഗെയിംസ് ജൂനിയര്‍ ദേശീയ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ പേരാവൂര്‍ സ്വദേശി റിയ മാത്യുവിന് സ്വര്‍ണ്ണ മെഡല്‍
Uncategorized

ഗുജറാത്തില്‍ വെച്ച് നടന്ന സ്‌കൂള്‍ ഗെയിംസ് ജൂനിയര്‍ ദേശീയ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ പേരാവൂര്‍ സ്വദേശി റിയ മാത്യുവിന് സ്വര്‍ണ്ണ മെഡല്‍

പേരാവൂര്‍:ഗുജറാത്തില്‍ വെച്ച് നടന്ന സ്‌കൂള്‍ ഗെയിംസ് ജൂനിയര്‍ ദേശീയ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ പേരാവൂര്‍ സ്വദേശി റിയ മാത്യുവിന് സ്വര്‍ണ്ണ മെഡല്‍. ഇന്ത്യന്‍ റൗണ്ട് 30 മീറ്റര്‍ വ്യക്തിഗത ഇനത്തിലാണ് സ്വര്‍ണ്ണ മെഡല്‍ നേട്ടം സ്വന്തമാക്കിയത്. പുല്‍പ്പള്ളി വിജയ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആണ്.ഒ ആര്‍ രഞ്ജിത് ആണ് പരിശീലകന്‍. പേരാവൂര്‍ തൊണ്ടിയില്‍ കുരിക്കാട്ടില്‍ കെ ജെ മാത്യു, ജെസ്സി മാത്യു ദമ്പതികളുടെ മകള്‍ ആണ്.ദേശീയ അമ്പെയ്ത്ത് താരം റിമല്‍ മാത്യു സഹോദരന്‍ ആണ്.

Related posts

ബജറ്റ് വ്യാപാരി വിരുദ്ധം; യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ –

Aswathi Kottiyoor

സംഭരിച്ച നെല്ലിന്‍റെ വില കർഷകർക്ക് നൽകിയില്ല; നേരിട്ട് ഹാജരാകണം, സർക്കാരിനെതിരെ സ്വരം കടുപ്പിച്ച് ഹൈക്കോടതി

Aswathi Kottiyoor

പേരാവൂരിൽ കാർ കലുങ്കിലിടിച്ച് മറിഞ്ഞ് ആറു പേർക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox