24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞു, മൂന്ന് ശബരിമല തീർഥാടകർക്ക് ദാരുണാന്ത്യം,
Uncategorized

കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞു, മൂന്ന് ശബരിമല തീർഥാടകർക്ക് ദാരുണാന്ത്യം,

തൊടുപുഴ: മൂന്ന് ശബരിമല തീർത്ഥാടകർ വാഹനാപകടത്തിൽ മരിച്ചു. തെലങ്കാനയിൽ നിന്നുള്ളവരാണ് മരിച്ചത്. തമിഴ്നാട് തേനിയിലെ ദേവദാനപ്പെട്ടിയിൽ വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു ശബരിമല ദർശനത്തിന് ശേഷം മടങ്ങി പോകുമ്പോഴാണ് അപകടം. മരിച്ചവർ എല്ലാം പുരുഷന്മാരാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Related posts

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ: സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം

Aswathi Kottiyoor

ചുറ്റികകൊണ്ട് തലതകര്‍ത്തു, മദ്യം കൊണ്ട് കഴുകി; ജോസഫ് സിനിമയിലും രംഗം, ഒന്നരലക്ഷം രൂപയുടെ സി.ഡി.കള്‍.*

Aswathi Kottiyoor

ഗ്രന്ഥാലയങ്ങള്‍ക്കുള്ള പുസ്തക സമര്‍പ്പണം 9ന്*

Aswathi Kottiyoor
WordPress Image Lightbox