23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ദുബൈയിലെ ​ഗ്യാസ് സിലിണ്ടർ അപകടം; ചികിത്സയിലിരുന്ന നാലാമത്തെ മലയാളിയും മരിച്ചു
Uncategorized

ദുബൈയിലെ ​ഗ്യാസ് സിലിണ്ടർ അപകടം; ചികിത്സയിലിരുന്ന നാലാമത്തെ മലയാളിയും മരിച്ചു

കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന തലശ്ശേരി പുന്നോൽ സ്വദേശി ഷാനിൽ (25) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.

ഒക്ടോബർ 17ന് രാത്രിയാണ് അപകടമുണ്ടായത്. ഗ്യാസ് ചോർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് മുറികളിലായി 17 പേരാണ് ഫ്ളാറ്റിൽ താമസിച്ചിരുന്നത്.

തലശേരി ടെമ്പിൾ ഗേറ്റ് സ്വദേശി നിധിൻ ദാസ്, പുന്നോൽ സ്വദേശി തന്നെയായ നിഹാൽ നിസാർ, മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുല്ല എന്നിവരാണ് നേരത്തെ മരിച്ചത്.

Related posts

ചന്ദ്രയാൻ 3 റോവർ എടുത്ത ലാൻഡറിന്റെ ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ

Aswathi Kottiyoor

കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവം; വിഎച്ച്എസ്‍സി, ഹയർസെക്കന്ററി ഉൾപ്പെടെ സ്കൂളുകൾക്ക് നാളെ അവധി

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; പരിശോധന കര്‍ശനമാക്കുമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്

Aswathi Kottiyoor
WordPress Image Lightbox