24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • നിർത്തിയിട്ടിരുന്ന വാനിന്റെ പിന്നിലേക്ക് കാർ ഇടിച്ചുകയറി അപകടം; ആറ് പേർക്ക് പരിക്ക്
Uncategorized

നിർത്തിയിട്ടിരുന്ന വാനിന്റെ പിന്നിലേക്ക് കാർ ഇടിച്ചുകയറി അപകടം; ആറ് പേർക്ക് പരിക്ക്

ആലപ്പുഴ: മാന്നാർ – ബുധനൂർ റോഡിൽ കോടംചിറയിൽ വാഹനാപകടത്തില്‍ ആറ് പേർക്ക് പരിക്ക്. റോഡരികിൽ നിർത്തിയിട്ടിരുന്ന സെയിൽസ് വാനിന്റെ പിന്നിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. സെയിൽസ് വാനിൽ നിന്നും സാധനം കടയിലേക്ക് ഇറക്കുകയായിരുന്ന സെയിൽസ് വാൻ ജീവനക്കാരൻ പുലിയൂർ തെക്കേ പടിക്കൽ, ശ്രീകുമാറി(38) നാണ് ഗുരുതര പരിക്കേറ്റത്. ശ്രീകുമാറിനെ പരുമല ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.

Related posts

മുസ്‌ലിംയൂത്ത്ലീഗ് പേരാവൂർ നിയോജകമണ്ഡലം ഇഹ്സാൻ യൂത്ത് മീറ്റ് സംഘടിപ്പിച്ചു

Aswathi Kottiyoor

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും; കേന്ദ്രത്തിൽ നിന്നും നിർദേശം ലഭിച്ചു, ഞായറാഴ്ച സത്യപ്രതിജ്ഞ

Aswathi Kottiyoor

വജ്ര ജൂബിലി വിളമ്പര ഘോഷയാത്ര നടത്തി.

Aswathi Kottiyoor
WordPress Image Lightbox