26.9 C
Iritty, IN
July 14, 2024
  • Home
  • Uncategorized
  • മഞ്ചേരി ചെട്ടിയങ്ങാടിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ 2 കുട്ടികളും
Uncategorized

മഞ്ചേരി ചെട്ടിയങ്ങാടിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ 2 കുട്ടികളും

മലപ്പുറം മഞ്ചേരി ചെട്ടിയങ്ങാടിയിൽ വാഹനാപാകടത്തിൽ അഞ്ച് പേർ മരിച്ചു. ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. ഓട്ടോ ഡ്രൈവർ ഉൾപ്പടെ ഓട്ടോയിൽ ഉണ്ടായിരുന്ന അഞ്ച് പേരാണ് മരിച്ചത്.ഓട്ടോ ഡ്രൈവർ, ഓട്ടോയിൽ ഉണ്ടായിരുന്ന 2 സ്ത്രീകൾ, രണ്ട് കുട്ടികൾ എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദ്, മുഹ്സിന, തസ്നീമ (28) മോളി (7), റൈസ (3) എന്നിവരാണ് മരിച്ചത്.

Related posts

സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ഫാക്കൽറ്റി, ബി. എ. റീഅപ്പിയറൻസ് പരീക്ഷകൾ

Aswathi Kottiyoor

വിവാഹ സല്‍ക്കാരത്തിനിടെ തർക്കം, പിന്നാലെ കത്തിക്കുത്ത്; പ്രതികളെ അറസ്റ്റ് ചെയ്‌ത് പൊലീസ്

Aswathi Kottiyoor

പാളയത്ത് പൊലിസ് വാഹനം അപകടത്തിൽപ്പെട്ട് പൊലീസുകാരൻ മരിച്ചു; മൂന്നുപേർക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox