24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഓൾ കേരള ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കണ്ണൂരിൽ സംഘടിപ്പിച്ചു.
Uncategorized

ഓൾ കേരള ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കണ്ണൂരിൽ സംഘടിപ്പിച്ചു.

കേരളത്തിലെ പ്രമുഖ കമ്പ്യൂട്ടർ വിദ്യാഭ്യാസ സ്ഥാപനമായ ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻറർ ഓൾ കേരള ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കണ്ണൂരിൽ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ കായിക മികവ് പ്രകടിപ്പിക്കാനുള്ള അവസരമാണ് ഉണ്ടായിരിക്കുന്നത്. കണ്ണൂർ ജില്ലാ പോലീസ് മേധാവി ശ്രീ. അജിത് കുമാർ ഐ. പി. എസ് ഗോളടിച്ചു ഉദ്ഘാടനം ചെയ്തു. ഇരിട്ടി സെന്റർ ഡയറക്ടറും, പ്രോഗ്രാം കൺവീനറുമായ ശ്രീ. ജെഗ്ഗി മാത്യു സ്വാഗതം പറഞ്ഞു. മാനേജിംഗ് ഡയറക്ടർ ശ്രീ. അബ്ദുൽ റസാഖ് അധ്യക്ഷതവഹിച്ചു. ജനറൽ മാനേജർ ശ്രീ.ജ്യോതി പ്രകാശ്, പ്രിൻസിപ്പൽ ശിധ പത്മനാഭൻ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. വിവിധ ഡിപ്പാർട്ട്മെൻറ് മേധാവികൾ ശ്രീ. മുഹമ്മദ് ഷറഫുദ്ദീൻ, ശ്രീ. സൂരജ്, ശ്രീ.രമിത്ത്, ശ്രീ. രാഗേഷ്, ശ്രീ ലിജേഷ്, ശ്രീ. ശൈനേഷ്, ശ്രീ. ശ്രീരാജ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related posts

ഗർഭിണിയായ വിദ്യാർഥിനി പീഡനത്തിനിരയായി അവശ നിലയിൽ; മലപ്പുറം സ്വദേശിക്കായി തിരച്ചിൽ.*

Aswathi Kottiyoor

ഒരു തുണ്ട് ഭൂമിക്കായി കൂടെ നിന്ന നേതാവ്’; ‘ഉമ്മൻചാണ്ടി’ കോളനിയിൽ വോട്ടു ചോദിച്ചെത്തി മകൻ ചാണ്ടി ഉമ്മൻ

Aswathi Kottiyoor

വിവാഹം കഴിഞ്ഞ് വരുന്നതിനിടെ ദുരന്തം; കാറും ട്രാക്ടറും കൂട്ടിയിടിച്ച് മൂന്ന് കുട്ടികളുൾപ്പെടെ ഏഴുപേർ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox