24.2 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • പാനൂർ ബ്ലോക്ക് പഞ്ചായത്ത് ചൊക്ലി ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് മികച്ച വിജയം
Uncategorized

പാനൂർ ബ്ലോക്ക് പഞ്ചായത്ത് ചൊക്ലി ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് മികച്ച വിജയം

പാനൂർ : പാനൂർ ബ്ലോക്ക് പഞ്ചായത്ത് ചൊക്ലി ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് മികച്ച വിജയം. സി.പി. എം സ്ഥാനാർഥി തീർത്ഥ അനൂപ് 2181 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ എൻ. എസ് ഫൗസി നേടിയ 1815 വോട്ടിന്റെ ഭൂരിപക്ഷത്തെയും മറികടന്നാണ് വിജയം. മുസ്ലിം ലീഗിലെ നജ്‌മ തൈപ്പറമ്പത്ത് 933 വോട്ടും ബിജെപി സ്ഥാനാർഥി കെപി സൗമ്യ 299 വോട്ടും നേടി. ആകെ 4346 വോട്ടാണ് പോൾ ചെയ്തത്.പ്രതിപക്ഷമില്ലാതെ എൽ.ഡി.എഫ്ഭരിക്കുന്ന ബ്ലോക്കാണ് പാനൂർ.എൽ.ഡി.എഫ് അംഗം എൻ. എസ്ഫൗസി സർക്കാർ ജോലി ലഭിച്ചതിനാൽ
സ്ഥാനം രാജിവെച്ചതാണ് ഈ ഡിവിഷനിൽ ഉപതെരെഞ്ഞെടുപ്പിന്കരണം. ചൊക്ലി പഞ്ചായത്തിലെ 3, 12,14, 15, 16 എന്നീ വാർഡുകൾഉൾകൊള്ളുന്നതാണ് ചൊക്ലി
ഡിവിഷൻ. ഇതിൽ 5 വാർഡിലും എൽ.ഡി. എഫാണ് കഴിഞ്ഞ തവണജയിച്ചത്.ചൊക്ലി പഞ്ചായത്ത്ഭരിക്കുന്നതും എൽ.ഡി.എഫാണ്

Related posts

കുടുംബ സമേതം യാത്ര; സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ

Aswathi Kottiyoor

ഈന്തപ്പഴത്തിന്റെ ഉള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കാസർഗോഡ് സ്വദേശി പിടിയിൽ

Aswathi Kottiyoor

റെക്കോര്‍ഡുകള്‍ മറികടക്കുന്ന ആടുജീവിതം, രണ്ട് ദിവസത്തില്‍ നേടിയ ആകെ തുക ഞെട്ടിക്കുന്നത്

Aswathi Kottiyoor
WordPress Image Lightbox