24.3 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ കണ്ടപ്പുനത്ത് കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് അപകടം
Uncategorized

കൊട്ടിയൂർ കണ്ടപ്പുനത്ത് കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് അപകടം

കൊട്ടിയൂർ കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് അപകടം.കൊട്ടിയൂർ കണ്ടപ്പുനത്ത് ബുധനാഴ്‌ച പുലർച്ചയാണ് അപകടം. പിണറായിയിൽ നിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത് അപകടത്തിൽ ആർക്കും പരിക്കില്ല

Related posts

അരിക്കൊമ്പൻ രാത്രി കുമളി ഭാഗത്ത് എത്തി; ആകാശത്തേക്ക് വെടിയുതിര്‍ത്ത് തുരത്തി

Aswathi Kottiyoor

സിദ്ധാർത്ഥന്റെ മരണം; പ്രതികൾക്ക് പരീക്ഷ എഴുതാൻ അനുമതി, ഗവർണർക്ക് പരാതി നൽകി കുടുംബം

Aswathi Kottiyoor

വീട്ടിൽനിന്ന് സ്വർണവും പണവും ഫോണും മോഷണം പോയി; അന്വേഷണത്തിൽ കുടുങ്ങിയത് മകളും ഭർത്താവും

Aswathi Kottiyoor
WordPress Image Lightbox