30.4 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ക്രിസ്തുമസ്- പുതുവത്സരാഘോഷം എക്‌സൈസ് പരിശോധന കര്‍ശനമാക്കും
Uncategorized

ക്രിസ്തുമസ്- പുതുവത്സരാഘോഷം എക്‌സൈസ് പരിശോധന കര്‍ശനമാക്കും

ക്രിസ്തുമസ്- പുതുവത്സരാഘോഷം എക്‌സൈസ് പരിശോധന കര്‍ശനമാക്കും എക്‌സൈസ് വകുപ്പ് ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് വ്യാജ/അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കള്ളക്കടത്തും സംഭരണവും വിപണനവും തടയുന്നതിനുള്ള തീവ്രയജ്ഞ പരിശോധനകള്‍ ജനുവരി മൂന്ന് വരെ നടത്തും. ഇതിന്റെ ഭാഗമായി മദ്യ/മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി വിവിധ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

Related posts

ഇന്ത്യ മുന്നണി ദേശീയതലത്തിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ സിപിഐഎം

Aswathi Kottiyoor

അരവിന്ദ് കെജ്രിവാളിന് കനത്ത തിരിച്ചടി; മദ്യനയ കേസിൽ ജാമ്യം ലഭിച്ചില്ല; ഉത്തരവിട്ട് കോടതി

Aswathi Kottiyoor

ബംഗാൾ കടന്ന് കേരള ബ്ലാസ്റ്റേഴ്സ്; ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

Aswathi Kottiyoor
WordPress Image Lightbox