24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മോഷണം പോയ ഇരുചക്ര വാഹനം കണ്ടെത്തി
Uncategorized

മോഷണം പോയ ഇരുചക്ര വാഹനം കണ്ടെത്തി

ഇരിട്ടി: എക്‌സൈസ് റെയിഞ്ച് ഓഫീസിന് സമീപത്ത് നിന്ന് മോഷണം പോയ ഇരുചക്ര വാഹനം കണ്ടെത്തി.ആറളത്ത് നിന്നാണ് വാഹനം കണ്ടെത്തിയത്.കഴിഞ്ഞ ദിവസമാണ് ഇരിട്ടി റെയിഞ്ച് ഓഫീസിലെ ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ കെ.വി.സുരേഷിന്റെ പാഷന്‍ പ്ലസ് ബൈക്ക് മോഷണം പോയത്.

Related posts

കണ്ണൂർ പള്ളിയാംമൂലയിൽ കടലിൽ വീണ് യുവാവ് മരിച്ചു;

Aswathi Kottiyoor

മുകുൾ റോയി എവിടെ?; ഇന്നലെ ഡൽഹിക്കു തിരിച്ചു, രാത്രി മുതൽ കാണാനില്ലെന്ന് മകൻ

Aswathi Kottiyoor

എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്ന 54കാരൻ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox