24.9 C
Iritty, IN
October 4, 2024
Uncategorized

ഇരുചക്ര വാഹനം മോഷണം പോയി


ഇരിട്ടി: ഇരിട്ടി എക്സൈസ് റെയിഞ്ച് ഓഫീസിന് സമീപം നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനം മോഷണം പോയി. ഇരിട്ടി റെയിഞ്ച് ഓഫീസിലെ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ കെ.വി.സുരേഷിന്റെ KL 59 E 3059 നമ്പർ പാഷൻ പ്ലസ് ബൈക്കാണ് ഇന്നലെ ഉച്ചയോടെ മോഷണം പോയത്. ഇരിട്ടി പോലീസിൽ പരാതി നൽകിയതിൻ പ്രകാരം പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

Related posts

കേളകം ഇരട്ടതോടില്‍ മോഷണം

Aswathi Kottiyoor

ചെന്നൈയില്‍ അർധരാത്രി മുതൽ കനത്ത മഴ: സ്കൂളുകള്‍ക്ക് അവധി; വിമാനങ്ങള്‍ വൈകുന്നു

Aswathi Kottiyoor

ഭാര്യയുടെ പരാതിയിൽ അന്വേഷണം, കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ മൂന്നാറിൽ കണ്ടെത്തി

WordPress Image Lightbox