24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • 9-ാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകുന്നതിനിടെ വാഹനം കേടായി; പത്തനംതിട്ടയില്‍ നാല് പേർ പിടിയിൽ
Uncategorized

9-ാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകുന്നതിനിടെ വാഹനം കേടായി; പത്തനംതിട്ടയില്‍ നാല് പേർ പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്ണിൽ ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നാല് പേർ പിടിയിൽ. പെൺകുട്ടിയുമായി പോകും വഴി പ്രതികൾ സഞ്ചരിച്ച വാഹനം കേടാവുകയും പൊലീസിന്റെ പിടിയിലാവുകയുമായിരുന്നു. പ്രതികളിൽ ഒരാൾ പെൺകുട്ടിയുമായി അടുപ്പമുള്ള ആളാണെന്ന് പൊലീസ് പറയുന്നു. ഇലവുംതിട്ട സ്വദേശികളായ അരുൺ, ബിജു, അജി ശശി, അഭിഷിക് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ നിന്നാണ് നാലാംഗ സംഘം 14 കാരിയെ തട്ടിക്കൊണ്ടുപോയത്.

Related posts

നിപ: 24 സാമ്പിളുകള്‍ കൂടി നെഗറ്റീവ്; ഒമ്പത്‌ വയസുകാരന്‍റെ നില മെച്ചപ്പെട്ടു

Aswathi Kottiyoor

തെരുവില്‍ അവശനിലയില്‍ കണ്ട വയോധികനെ ആശുപത്രിയിലെത്തിച്ചു; ബന്ധുക്കളെ കണ്ടെത്തി കൈമാറുമെന്ന് സന്നദ്ധ പ്രവർത്തകർ

Aswathi Kottiyoor

കർണാടക തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ് – 72.81%; ഷെട്ടറിന്റെ മണ്ഡലത്തിൽ 64.14%

Aswathi Kottiyoor
WordPress Image Lightbox