26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • മൂക്കിലെ ദശ നീക്കാനുള്ള ശസ്ത്രക്രിയക്കിടെ മരണം: സ്റ്റെബിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തി, മൃതദേഹം സംസ്‌കരിച്ചു
Uncategorized

മൂക്കിലെ ദശ നീക്കാനുള്ള ശസ്ത്രക്രിയക്കിടെ മരണം: സ്റ്റെബിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തി, മൃതദേഹം സംസ്‌കരിച്ചു

കൽപ്പറ്റ: കല്ലറ തുറന്ന് പുറത്തെടുത്ത മൃതദേഹം പോസ്റ്റുമോട്ടത്തിന് ശേഷം സംസ്കരിച്ചു. കൽപ്പറ്റ ഫാത്തിമ ആശുപത്രിയിൽ വച്ച് ചികിത്സക്കിടെ മരിച്ച ശശിമല സ്വദേശി സ്റ്റെബിന്റെ മൃതേദഹമാണ് വീണ്ടും സംസ്കരിച്ചത്. പോസ്റ്റ്മോർട്ടം ചെയ്യാതെ അടക്കിയ മൃതദേഹം ഇന്നലെ കല്ലറ തുറന്ന് പുറത്തെടുത്തിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു പോസ്റ്റുമോർട്ടം.

Related posts

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം*

Aswathi Kottiyoor

തിങ്കളാഴ്‌ച ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത

Aswathi Kottiyoor

കണ്ണൂരിൽ ഉ​ഗ്രശേഷിയുള്ള 8 നാടൻബോംബുകൾ കണ്ടെത്തി; കലുങ്കിനടിയിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിൽ

Aswathi Kottiyoor
WordPress Image Lightbox