24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • *അറിയിപ്പ്*,മലയാംപടി വയോജനകേന്ദ്രത്തിലേക്ക് കെയര്‍ ടേക്കറുടെ വാക് ഇന്‍ ഇന്റര്‍വ്യൂ
Uncategorized

*അറിയിപ്പ്*,മലയാംപടി വയോജനകേന്ദ്രത്തിലേക്ക് കെയര്‍ ടേക്കറുടെ വാക് ഇന്‍ ഇന്റര്‍വ്യൂ


പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കണിച്ചാര്‍ പഞ്ചായത്തിലെ
മലയാംപടി വയോജനകേന്ദ്രത്തിലേക്ക് 2023-2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെയര്‍ ടേക്കറുടെ നിയമനത്തിനായി വാക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 7 ന് രാവിലെ 11 മണിക്ക് പേരാവൂര്‍ പഞ്ചായത്ത് ഓഫീസില്‍ നടക്കും.യോഗ്യത: എസ്എസ്എല്‍സി പാസ്സായിരിക്കണം, 18 നും 45 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം, സ്ത്രീകള്‍ക്ക് മുന്‍ഗണന, പേരാവൂര്‍ ബ്ലോക്ക് പരിധിയിലായിരിക്കണം.ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഹാജരാവുക.

Related posts

വെടിയുണ്ട തലച്ചോറിൽ, ശസ്ത്രക്രിയ നടത്താനായില്ല’; ലണ്ടനിൽ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരം

Aswathi Kottiyoor

മുൻ മന്ത്രി കെ പി വിശ്വനാഥൻ അന്തരിച്ചു

Aswathi Kottiyoor

ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു, തീപിടിച്ചു; യാത്രക്കാരായ രണ്ട് യുവാക്കളും മരിച്ചു

Aswathi Kottiyoor
WordPress Image Lightbox