22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • ചുങ്കക്കുന്ന് സെന്റ് കമില്ലസ് ഹോസ്പിറ്റൽ മാനേജ്മെൻറ് ആദരവ് ഏറ്റുവാങ്ങി
Uncategorized

ചുങ്കക്കുന്ന് സെന്റ് കമില്ലസ് ഹോസ്പിറ്റൽ മാനേജ്മെൻറ് ആദരവ് ഏറ്റുവാങ്ങി

കേളകo:മലയോര ജനതയ്ക്ക് ആശ്വാസമായി ചുങ്കക്കുന്ന് സെൻറ് കമിലസ് ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചിട്ട് 40 വർഷം തികയുന്നു. ഡിസംബർ 3 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കേളകത്ത് വച്ച് നടന്ന യു എം സി യുടെ ഒന്നാം വാർഷികാഘോഷത്തിനോടനുബന്ധിച്ചുള്ള ഓപ്പൺ ന്യൂസ് 24 ൻ്റെ അവാർഡ് നൈറ്റിൽ അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎയിൽ നിന്ന് സെന്റ് കമിലസ് ഹോസ്പിറ്റൽ മാനേജ്മെൻറ് ആദരവ് ഏറ്റുവാങ്ങി

Related posts

മോഷ്ടിച്ച എടിഎം കാർഡ് ഉപയോഗിച്ച് അരലക്ഷം പിൻവലിച്ചു; വിമുക്ത ഭടൻ അറസ്റ്റിൽ

Aswathi Kottiyoor

ഡോളർ കടത്ത് കേസ്; സ്വപ്നക്കും ശിവശങ്കരനും 65 ലക്ഷം രൂപ പിഴ, സന്തോഷ് ഈപ്പന് ഒരു കോടി, റിപ്പോർട്ട്

Aswathi Kottiyoor

1.15 കിലോ ഗ്രാം കഞ്ചാവുമായി ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് പിടികൂടി

Aswathi Kottiyoor
WordPress Image Lightbox