22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • നവകേരള സദസ് ഇന്ന് തൃശൂരിൽ; യൂത്ത് കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷ
Uncategorized

നവകേരള സദസ് ഇന്ന് തൃശൂരിൽ; യൂത്ത് കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷ

നവകേരള സദസ് ഇന്ന് തൃശൂരിൽ. മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് മണലൂർ ഒല്ലൂർ തൃശൂർ നാട്ടിക മണ്ഡലങ്ങളിൽ എത്തും. ഡിസംബർ ഏഴ് വരെയാണ് തൃശൂർ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തുക. യൂത്ത് കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷ. രാവിലെ ഒമ്പതിന് പ്രഭാത സദസ് നടക്കും. ഏഴിന് രാവിലെ 11ന് ചാലക്കുടി മണ്ഡലത്തിലാണ് സമാപന പരിപാടി.

Related posts

നല്ല റോഡാണെങ്കിൽ വീട്ടുനികുതി ഉയരും.

Aswathi Kottiyoor

ആലപ്പുഴയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് ഗുരുതര പരുക്ക്.

Aswathi Kottiyoor

‘ക്ഷേത്രത്തില്‍ മോഷണം, ഒറ്റ മുങ്ങല്‍, പൊങ്ങിയത് മൈസൂരുവില്‍’; രണ്ടാം ദിവസം പൊക്കി കേരളാ പൊലീസ്

Aswathi Kottiyoor
WordPress Image Lightbox