24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്‌ 379 കോടി അനുവദിച്ചു
Uncategorized

കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്‌ 379 കോടി അനുവദിച്ചു

കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാംഘട്ടമായ പിങ്ക്‌ ലൈൻ നിർമ്മാണത്തിന്‌ 378.57 രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്കിലൂടെ കാക്കനാടുവരെ ദീര്‍ഘിപ്പിക്കുന്ന പദ്ധതിയുടെ പുതുക്കിയ അടങ്കലിന്‌ ഭരണാനുമതി നൽകുന്നതാനാണ്‌ ധനവകുപ്പിന്റെ അംഗീകാരം. 11.8 കിലോമീറ്റർ ദൈർഘ്യത്തിലാണ്‌ രണ്ടാംഘട്ടത്തിന്റെ നിർമ്മിതി.
പാ​ത​യി​ലെ പ്രാ​രം​ഭ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നു​വ​രു​ന്നു​ണ്ട്. സ്റ്റേ​ഷ​നു​ക​ൾ​ക്കാ​യു​ള്ള ഭൂ​മി അ​ള​ന്ന് വി​ല നി​ശ്ച​യി​ക്കാ​നു​ള്ള വി​ജ്ഞാ​പ​നം വ​ന്നി​ട്ടു​ണ്ട്. അ​തി​ന്‍റെ ന​ട​പ​ടി ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കും. പി​ങ്ക് ലൈ​ൻ എ​ന്നാ​ണ് ര​ണ്ടാം​ഘ​ട്ട പാ​ത​യെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. പ്ര​ധാ​ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഡി​സം​ബ​റി​ൽ തു​ട​ങ്ങി 2025 ഡി​സം​ബ​റി​ൽ പൂ​ർ​ത്തീ​ക​രി​ച്ച് സ​ർ​വി​സ് ആ​രം​ഭി​ക്കാ​നാ​ണ് കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Related posts

കോട്ടയത്ത് ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസ്; ജോലിക്കാരി അറസ്റ്റിൽ

Aswathi Kottiyoor

ക്യാംപസിൽ ബൈക്ക് കയറ്റിയത് ചോദ്യംചെയ്ത അധ്യാപകനെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തെന്ന് പരാതി

Aswathi Kottiyoor

സംസ്ഥാനത്ത് തീര്‍പ്പാക്കാതെ 8506 പോക്സോ കേസുകള്‍

Aswathi Kottiyoor
WordPress Image Lightbox