24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ കേളകം യൂണിറ്റിന്റെ ഒന്നാം വാര്‍ഷികാഘോഷവും കുടുംബ സംഗമവും അവാര്‍ഡ് നൈറ്റും കോമഡിഷോയും കേളകത്ത് നടന്നു.എം.എല്‍.എ. അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.
Uncategorized

യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ കേളകം യൂണിറ്റിന്റെ ഒന്നാം വാര്‍ഷികാഘോഷവും കുടുംബ സംഗമവും അവാര്‍ഡ് നൈറ്റും കോമഡിഷോയും കേളകത്ത് നടന്നു.എം.എല്‍.എ. അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

ഒരു വർഷമായി കേളകത്ത് പ്രവർത്തിച്ചുവരുന്ന യുണൈറ്റഡ് മർച്ചന്റ് ചേമ്പറിന്റെ ഒന്നാം വാർഷികാഘോഷവും അവാർഡ് നൈറ്റും കുടുംബ സംഗമവും. 2023 ഞായറാഴ്ച വൈകിട്ട് 5 മണിക് കേളകം ബെന്നി കോംപ്ലക്സിൽ വച്ച് നടന്ന പരിപാടി അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു, യു എം സി ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ കെ എം ബഷീർ യൂണിറ്റ് ക്ഷേമനിധി ഉദ്ഘാടനവും നിർവഹിചു. കൂടാതെ സ്നേഹാദരം ഏറ്റുവാങ്ങലും, പുതിയ മെമ്പർമാർക്കുള്ള സ്വീകരണവും സർട്ടിഫിക്കറ്റ് വിതരണവും യു എം സി സംസ്ഥാന ജനറൽ സെക്രട്ടറി സി ടി എഫ് സെബാസ്റ്റ്യൻ നിർവഹിച്ചു.

കാര്യപരിപാടികൾക്ക് ശേഷം അമൃത സൂപ്പർ ഡ്യൂപ്പ് വിന്നേഴ്സ് ജയപ്രകാശ് നെടുമങ്ങാട്, സജി കൃഷ്ണ,ജ്യോതിഷ് മട്ടന്നൂർ എന്നിവരുടെ നേതൃത്വത്തിൽ നിരവധി കലാകാരന്മാർ അണിനിരക്കുന്ന മെഗാ കോമഡി ഷോ ഉണ്ടായിരിന്നു.ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി സുനിതാ രാജു യു എം സി ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ ടി പി ഷാജി, കേളകം ബിൽഡിംഗ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ പി കെ മോഹനൻ മാഷ് എന്നിവർ സംസാരിച്ചു.യു എം സി യുടെ കേളകം യൂണിറ്റ് ജനറൽ സെക്രട്ടറി സജി ജോസഫ് നന്ദി അറിയിച്ചു.

Related posts

എസ്എസ്എല്‍സി മോഡല്‍ പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളില്‍ നിന്ന് 10 രൂപ വീതം ഈടാക്കാനുള്ള സര്‍ക്കുലര്‍ വിവാദത്തില്‍; പ്രതിഷേധവുമായി കെഎസ്‌യു

Aswathi Kottiyoor

പറഞ്ഞുപറ്റിച്ചു, പാരിതോഷികം നൽകിയില്ല; മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറേണ്ടിവരുമെന്ന് ഏഷ്യൻ ഗെയിംസ് ജേതാക്കൾ

Aswathi Kottiyoor

കയനി യു.പി.സ്കൂൾ കെട്ടിടോദ്ഘാടനവും വാർഷികാഘോഷവും നാളെ

Aswathi Kottiyoor
WordPress Image Lightbox