24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കൂത്താട്ടുകുളത്ത് മോഡം നിർമ്മാണ കമ്പനിയുടെ ഗോഡൗൺ കത്തി നശിച്ചു
Uncategorized

കൂത്താട്ടുകുളത്ത് മോഡം നിർമ്മാണ കമ്പനിയുടെ ഗോഡൗൺ കത്തി നശിച്ചു

എറണാകുളം കൂത്താട്ടുകുളത്ത് മോഡം നിർമ്മാണ കമ്പനിയുടെ ഗോഡൗൺ കത്തി നശിച്ചു. കൂത്താട്ടുകുളത്തെ നെറ്റ് ലിങ്ക് എന്ന ഇന്റർനെറ്റ് മോഡം നിർമ്മാണ കമ്പനിയുടെ പാലക്കുഴിയിലെ ഗോഡൗണാണ് കത്തിനശിച്ചത്. ഇന്ന് രാത്രി 8.30 ഓടെയാണ് സംഭവം. ഇന്റർനെറ്റ് ഉപയോഗത്തിന് ആവശ്യമായ കേബിളുകളും മോഡവും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. ഇടിമിന്നലിനെ തുടർന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

Related posts

നടൻ വിനോദ് തോമസ് മരിച്ചത് കാറിലെ എസിയിൽ നിന്ന് കാർബൺ മോണോക്സൈഡ് ശ്വസിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Aswathi Kottiyoor

ഹൈപ്പറ്റൈറ്റിസ് വ്യാപനം; ‘മലപ്പുറത്ത് കനത്ത ജാ​ഗ്രത നിർദേശം, മാനദണ്ഡങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കണം’: ഡിഎംഒ

Aswathi Kottiyoor

പി.എം ആർഷോയുടെ മാർക്ക്‌ ലിസ്റ്റ് വിവാദം; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് മഹാരാജാസ് കോളജ്

Aswathi Kottiyoor
WordPress Image Lightbox