24 C
Iritty, IN
July 5, 2024
Uncategorized

ജനവിധി ഇന്നറിയാം;

ഇന്ത്യ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് തെലങ്കാന എന്നിവിടങ്ങളിലെ ജനവിധിയെന്താകുമെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി.ഇന്ന് രാവിലെ 8 മണി മുതലാണ് വോട്ടെണ്ണൽ. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം. തെലങ്കാനയിൽ ബിആർഎസിന് നല്ല സ്വാധീനമുണ്ടെങ്കിലും ചില എക്‌സിറ്റ് പോൾ ഫലങ്ങളിൽ കോൺഗ്രസ് വിജയം നേടുമെന്നാണ് പറയുന്നത്.

Related posts

എയർപോർട്ടിൽ

Aswathi Kottiyoor

കക്കൂസ് മാലിന്യം കുടിവെള്ള സ്രോതസ്സിലേക്ക്,നൂറിലധികം പരാതി; ഇടുക്കിയിൽ 2 റിസോർട്ടുകൾക്കെതിരെ കേസെടുത്തു

CPIM പോളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ ഇന്നു ചേരും; ലോക്‌സഭ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ മുഖ്യ അജണ്ട

Aswathi Kottiyoor
WordPress Image Lightbox