23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • എ എ റഹീമും എം സ്വരാജും കുറ്റക്കാരെന്ന് കോടതി, 2010 ൽ രജിസ്റ്റ‍ര്‍ ചെയ്ത കേസിലെ വിധി ഉച്ചയ്ക്ക് ശേഷം
Uncategorized

എ എ റഹീമും എം സ്വരാജും കുറ്റക്കാരെന്ന് കോടതി, 2010 ൽ രജിസ്റ്റ‍ര്‍ ചെയ്ത കേസിലെ വിധി ഉച്ചയ്ക്ക് ശേഷം

തിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാറിന്റെ വിദ്യാഭ്യാസനയങ്ങൾക്കെതിരെ എസ് എഫ് ഐ നടത്തിയ നിയമസഭ മാർച്ചുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാക്കളായ എ എ റഹീമും എം സ്വരാജും കുറ്റക്കാരെന്ന് കോടതി. 2010 ൽ മ്യൂസിയം പൊലീസെടുത്ത കേസിലാണ് ഇരുവരും കുറ്റക്കാരെന്ന് കോടതി വിധിച്ചത്. പൊലീസ് ബാരിക്കേട് തകർത്തുവെന്നും വാഹനങ്ങൾ നശിപ്പിച്ചുവെന്നും കോടതി കണ്ടെത്തി. കേസിൽ ശിക്ഷ ഉച്ചക്ക് ശേഷം തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വിധി പറയും.

Related posts

10 ലക്ഷം കടബാധ്യത, കൃഷി നഷ്ടത്തിൽ; മലമ്പുഴയിൽ പച്ചക്കറി കർഷകൻ ജീവനൊടുക്കി

Aswathi Kottiyoor

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

അയോധ്യ രാമക്ഷേത്രത്തിലെ പൂജാരിമാരാകാന്‍ 3000 അപേക്ഷകര്‍

Aswathi Kottiyoor
WordPress Image Lightbox