22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • ആരോഗ്യമുള്ള തലമുറയെ വളർത്തുന്നതിൽ കായികമൽ സരങ്ങൾക്ക് മുഖ്യപങ്ക് – കെ. ശ്രീലത
Uncategorized

ആരോഗ്യമുള്ള തലമുറയെ വളർത്തുന്നതിൽ കായികമൽ സരങ്ങൾക്ക് മുഖ്യപങ്ക് – കെ. ശ്രീലത

ആരോഗ്യമുള്ള തലമുറയെ വളർത്തുന്നതിൽ കായികമൽസരങ്ങൾക്ക് മുഖ്യപങ്ക് വഹിക്കാനുണ്ടെന്ന് ഇരിട്ടി മുനിസിപ്പൽ ചെയർ പേഴ്സൺ കെ. ശ്രീലത അഭിപ്രായപ്പെട്ടു.

ഉളിയിൽ ഐഡിയൽ അക്കാദമി ഫോർ ഹയർ എജുക്കേഷൻ കായിക മൽസരങ്ങൾ പടവെട്ട് 2023 ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

പ്രിൻസിപ്പൽ ഡോ. ഉമർ മുഹമ്മദ് ഫാസ് അധ്യക്ഷത വഹിച്ചു. ഐഡിയൽ ട്രസ്റ്റ് ചെയർമാൻ ടി.കെ. മുഹമ്മദലി, മൗണ്ട് ഫ്ലവർ ഇംഗീഷ് സ്കൂൾ പ്രിൻസിപ്പൽ ശബീർ എടക്കാട്, മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് കെ. സാദിഖ്, അംഗങ്ങളായ പി.വി. നിസാർ, സി.എം. ബഷീർ തുടങ്ങിയവർ സംസാരിച്ചു.
കോ-ഓർഡിനേറ്റർ റംഷാദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.

Related posts

രാജ്യത്ത് 96.88 കോടി വോട്ടർമാർ; കണക്കുകൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

Aswathi Kottiyoor

ശമ്പളം മുടങ്ങില്ല, ഒന്നാം തീയതി തന്നെ നൽകും; ധനമന്ത്രി

Aswathi Kottiyoor

സഹായം ചോദിച്ചെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന ആരോപണം നിഷേധിച്ച് ബി എസ് യെദ്യൂരപ്പ

Aswathi Kottiyoor
WordPress Image Lightbox