24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സൗജന്യ മെഡിക്കൽ ക്യാമ്പ് ഡിസംബർ 9 ശനിയാഴ്ച
Uncategorized

സൗജന്യ മെഡിക്കൽ ക്യാമ്പ് ഡിസംബർ 9 ശനിയാഴ്ച

കേളകം ഇന്റിമേറ്റ് വെൽഫെയർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കണ്ണൂർ ആംസ്റ്റർ മിംസ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.ഡിസംബർ 9 ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കേളകം ലിറ്റിൽ ഫ്‌ളവർ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമാണ് പ്രവേശനം.

Related posts

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’, അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ, ബിൽ ശീതകാല സമ്മേളനത്തിൽ

Aswathi Kottiyoor

മരുസാഗർ എക്സ്പ്രസിൽ യാത്രക്കാരനു കുത്തേറ്റു; അക്രമിയെ പിടികൂടി ആർപിഎഫ്

Aswathi Kottiyoor

ഹൈറിച്ച് തട്ടിപ്പ് കേസ്; നടന്നത് 1651 കോടിയുടെ കള്ളപ്പണ ഇടപാട്, ആദ്യ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി

Aswathi Kottiyoor
WordPress Image Lightbox