22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • അടയ്ക്കാത്തോട് വാളുമുക്ക് സമീപം ജനവാസ് കേന്ദ്രത്തിൽ കാട്ടാന ഇറങ്ങി.
Uncategorized

അടയ്ക്കാത്തോട് വാളുമുക്ക് സമീപം ജനവാസ് കേന്ദ്രത്തിൽ കാട്ടാന ഇറങ്ങി.

കാവുങ്കൽ ഷാജിയുടെ വീടിന് നേരെയും വാളുമുക്ക് കോളനിയിലെ മറ്റൊരു വീടിന് നേരെയും ആക്രമണം നടത്തി. പുലർച്ചേ ആറു മണിയോടെ ആനമതിൽ തകർന്ന ഭാഗത്ത് കൂടി ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാന വാളുമുക്ക് നിവാസികളെ മുൾമുനയിൽ നിർത്തി പ്രദേശത്ത് വിളയാട്ടം നടത്തിയത്.

Related posts

വയനാട്ടിൽ കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു –

Aswathi Kottiyoor

കേരളാ യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ്; 24 വർഷങ്ങൾക്ക് ശേഷം മാർ ഇവാനിയോസിൽ KSU

Aswathi Kottiyoor

ചന്ദ്രനിലേക്കൊരു യാത്ര

Aswathi Kottiyoor
WordPress Image Lightbox