• Home
  • Uncategorized
  • മുന്നറിയിപ്പ്, സംസ്ഥാനത്ത് പനി പടരുന്നു, കൊവിഡ് കേസുകൾ കൂടുന്നു; ജില്ലകൾക്ക് ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ
Uncategorized

മുന്നറിയിപ്പ്, സംസ്ഥാനത്ത് പനി പടരുന്നു, കൊവിഡ് കേസുകൾ കൂടുന്നു; ജില്ലകൾക്ക് ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ

തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് കേസുകളിലെ നേരിയ വർധനയുടെ പശ്ചാത്തലത്തിൽ ജില്ലകൾക്ക് ആരോഗ്യവകുപ്പിന്റെ പൊതു നിർദ്ദേശം. കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരിൽ പരിശോധന ഉറപ്പാക്കണമെന്നാണ് നിർദ്ദേശം. കഴിഞ്ഞ മാസത്തേക്കാൾ നേരിയ വർധനയാണ് പ്രതിദിന കേസുകളിൽ ഈ മാസം റിപ്പോർട്ട് ചെയ്തത്. 20 മുതൽ 30 വരെ കൊവിഡ് കേസുകളാണ് ഈ ദിവസങ്ങളിൽ റിപോർട്ട് ചെയ്തത്. ഇതിൽ കിടത്തി ചികിത്സ വേണ്ടവരുടെ
എണ്ണവും നേരിയ തോതിൽ കൂടിയിട്ടുണ്ട്.

Related posts

ഫാത്തിമ കൊലക്കേസ് പ്രതികളായ അലക്സിനും കവിതയ്ക്കും സാറാമ്മ കൊലക്കേസിലും പങ്ക്? പൊലീസ് അന്വേഷണം

Aswathi Kottiyoor

മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നറിഞ്ഞ് വിവാഹമോചനം ആവശ്യപ്പെട്ടു; ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ച് ഭർത്താവ്

Aswathi Kottiyoor

ലൗ ജിഹാദ് മിത്ത്, ആ പ്രതിഭാസം നമ്മുടെ നാട്ടിൽ ഇല്ല, അത് തെളിയിക്കപ്പെട്ട യാഥാർത്ഥ്യം: ഡോ ഗീവര്‍ഗീസ് കൂറിലോസ്

Aswathi Kottiyoor
WordPress Image Lightbox