25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കനത്ത മഴ, വെള്ളക്കെട്ടിൽ മുങ്ങി ചെന്നൈ നഗരം, 5 ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്
Uncategorized

കനത്ത മഴ, വെള്ളക്കെട്ടിൽ മുങ്ങി ചെന്നൈ നഗരം, 5 ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

ചെന്നൈ : കനത്ത മഴയിൽ മുങ്ങി ചെന്നൈ നഗരം. വൈകിട്ട് പെയ്ത ശക്തമായ മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ചെന്നൈ അടക്കം 5 ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന്അവധി പ്രഖാപിച്ചിട്ടുണ്ട്. നാളെയും തീവ്ര മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച വരെ മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ കെടുതി റിപ്പോർട്ട്‌ ചെയ്ത പ്രദേശങ്ങൾ അടിയന്തിരമായി സന്ദർശിക്കാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദേശം നൽകി.

Related posts

17 വയസുകാരൻ വീടിനടുത്തെ തോടിന്‍റെ കരയിൽ തൂങ്ങി മരിച്ച നിലയിൽ

Aswathi Kottiyoor

ഫേസ്ബുക്ക് പരസ്യങ്ങളിലൂടെ വലയിലാക്കുന്നത് ആദ്യ ഘട്ടം, പിന്നെ കൃത്യമായ പ്ലാനിംഗ്; മുന്നറിയിപ്പുമായി പൊലീസ്

Aswathi Kottiyoor

ഇതാണവസ്ഥ, വിമാനത്തിലെ കുഷ്യനില്ലാത്ത സീറ്റിന്റെ ചിത്രം പങ്കുവച്ച് യുവതി

Aswathi Kottiyoor
WordPress Image Lightbox