24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • 7 വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നു; അമ്മയ്ക്ക് 40 വർഷം തടവും പിഴയും
Uncategorized

7 വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നു; അമ്മയ്ക്ക് 40 വർഷം തടവും പിഴയും

തിരുവനന്തപുരം: ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മയ്ക്ക് 40 വർഷം തടവും പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷിച്ചത്. കാമുകൻ മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അമ്മ കൂട്ടുനിന്നുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. കുട്ടിയുടെ സഹോദരിയാണ് പീഡന വിവരം പൊലീസിനെ അറിയിക്കുന്നത്. കേസിൽ അമ്മയെയും കാമുകൻ ശിശുപാലനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി ശിശുപാലൻ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.

Related posts

ലോക എയ്ഡ്സ് ദിനം 2023:’ഒന്നിച്ച് പൂജ്യത്തിലേക്കു’ള്ള യാത്രയെ ‘സമൂഹങ്ങൾ’ നയിക്കട്ടെ

Aswathi Kottiyoor

‘ശബരിമല ആചാര മര്യാദകൾ മുതൽ അത്യാവശ്യ സേവനങ്ങൾ വരെ ലഭ്യം’; അയ്യൻ ആപ്പ് പുറത്തിറക്കി

Aswathi Kottiyoor

സമരത്തിനിടെ പൊതുമുതൽ നശിപ്പിച്ചാൽ ഇനി ‘വെള്ളം കുടിക്കും’,കര്‍ശന ശുപാർശയുമായി ദേശീയ നിയമകമ്മീഷൻ

Aswathi Kottiyoor
WordPress Image Lightbox