24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഗുജറാത്തിൽ മിന്നലേറ്റ് 20 പേർ മരിച്ചു
Uncategorized

ഗുജറാത്തിൽ മിന്നലേറ്റ് 20 പേർ മരിച്ചു

ഗുജറാത്തിൽ മിന്നലേറ്റ് 20 പേർ മരിച്ചു. സംസ്ഥാനത്ത് ഞായറാഴ്ച മുതൽ തുടരുന്ന മഴയിൽ നിരവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചനം രേഖപ്പെടുത്തി.സൂറത്ത്, സുരേന്ദ്രനഗർ, ഖേദ, തപി, ബഹാറുച്, അമ്രേലി തുടങ്ങിയ ജില്ലകളിൽ ശക്തമായ മഴയാണ് പെയ്തത്. ഗുജറാത്തിലെ 252 താലൂക്കുകളിൽ 234 ഇടങ്ങളിലും ശക്തമായ മഴയായിരുന്നുവെന്ന് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു. ന്നും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിയിപ്പ് നൽകി.

Related posts

വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു; രക്ഷപ്പെടാൻ മുകൾനിലയിൽനിന്ന് ചാടി മകൻ.*

Aswathi Kottiyoor

ബിഎസ്എന്‍എല്‍ കുതിക്കുന്നു, സുന്ദരകാലം തിരികെ വരുന്നു; ഇന്ത്യയുടെ വടക്കുകിഴക്കും നാഴികക്കല്ല്

Aswathi Kottiyoor

മാഹിയിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചു, അടുത്ത വീട്ടിലെ ബൈക്കും മോഷ്ടിച്ച് കള്ളന്മാർ രക്ഷപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox