24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഹസരങ്കയും ഹേസൽവുഡും ഹർഷൽ പട്ടേലും പുറത്ത്; 11 താരങ്ങളെ റിലീസ് ചെയ്ത് ബാംഗ്ലൂർ
Uncategorized

ഹസരങ്കയും ഹേസൽവുഡും ഹർഷൽ പട്ടേലും പുറത്ത്; 11 താരങ്ങളെ റിലീസ് ചെയ്ത് ബാംഗ്ലൂർ

11 താരങ്ങളെ റിലീസ് ചെയ്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ശ്രീലങ്കൻ ഓൾറൗണ്ടർ വനിന്ദു ഹസരങ്ക, ഓസീസ് പേസർ ജോഷ് ഹേസൽവുഡ്, ഇന്ത്യൻ പേസർ ഹർഷൽ പട്ടേൽ തുടങ്ങിയ വമ്പൻ താരങ്ങളെയടക്കമാണ് ബാംഗ്ലൂർ റിലീസ് ചെയ്തത്.കിവീസ് താരങ്ങളായ ഫിൻ അലൻ, മൈക്കൽ ബ്രേസ്‌വെൽ, ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ വെയിൻ പാർനൽ, ഇംഗ്ലണ്ട് ബൗളർ ഡേവിഡ് വില്ലി എന്നിവർക്കൊപ്പം സോനു യാദവ്, കേദാർ ജാദവ്, സിദ്ധാർത്ഥ് കൗൾ, അവിനാഷ് സിംഗ് എന്നിവരെയും ബാംഗ്ലൂർ റിലീസ് ചെയ്തു.

Related posts

78-മത് സ്വാതന്ത്ര്യദിനാഘോഷം, രാജ്യം കനത്ത സുരക്ഷാവലയത്തിൽ

Aswathi Kottiyoor

അങ്കമാലിയിൽ നാലംഗ കുടുംബത്തിന്റെ മരണം; ആത്മഹത്യയെന്ന് സംശയം, അന്വേഷണം തുടര്‍ന്ന് പൊലീസ്

Aswathi Kottiyoor

ലഹരി വിൽപ്പന നടത്തിയാൽ ഇനി ഡ്രോൺ പൊക്കും –

Aswathi Kottiyoor
WordPress Image Lightbox