22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മ‍ഴയ്ക്ക് സാധ്യത
Uncategorized

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മ‍ഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മ‍ഴ തുടരും. തെക്കു കിഴക്കൻ-തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെയും, തെക്കു ഗുജറാത്ത് തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായതോ, ഇടത്തരം മഴയ്ക്കോ സാധ്യതയുടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്ഇതിനൊപ്പം ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദ സാധ്യത നിലനിൽക്കുന്നതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന തിരമാല ജാഗ്രത സാധ്യതയും, കടലാക്രമണ സാധ്യതയും നിലനിൽക്കുന്നുണ്ടെങ്കിലും കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സം ഉണ്ടാകില്ല

Related posts

സർക്കാർ ആശുപത്രികളിൽ 2000 നഴ്സുമാരുടെ കുറവ്; നിയമനം വൈകിപ്പിച്ച് സർക്കാർ

Aswathi Kottiyoor

അപ്രതീക്ഷിതം, മൂന്നാം വന്ദേഭാരത് ട്രെയിൻ കൊല്ലത്തെത്തി, റെയിൽവേയുടെ സർപ്രൈസിൽ ഞെട്ടി യാത്രികർ!

Aswathi Kottiyoor

അർജുൻ എവിടെ? നദിയുടെ അടിത്തട്ടിൽ ലോറിയില്ലെന്ന് നേവി, മണ്ണിനടിയിൽ ഉണ്ടോയെന്നറിയാൻ മെറ്റൽ ഡിറ്റക്ടർ പരിശോധന

Aswathi Kottiyoor
WordPress Image Lightbox