24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • യൂത്ത് ലീഗ് ഇരിട്ടി മുൻസിപ്പൽ നേതൃസംഗമം സംഘടിപ്പിച്ചു
Uncategorized

യൂത്ത് ലീഗ് ഇരിട്ടി മുൻസിപ്പൽ നേതൃസംഗമം സംഘടിപ്പിച്ചു

ഇരിട്ടി: വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ, മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ യൂത്ത് മാർച്ചിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് ഇരിട്ടി മുനിസിപ്പൽ നേതൃ സംഗമം നടത്തി.
ഇരിട്ടി മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ശംസുദ്ധീൻ നരയംപാറയുടെ അദ്ധ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡണ്ട് ഫവാസ് പുന്നാട് ഉദ്ഘാടനം ചെയ്തു.

മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി ഹാരിസ് പെരിയത്തിൽ സ്വാഗതം പറഞ്ഞു.മുനിസിപ്പൽ ട്രഷറർ സഹീർ പുന്നാട് നന്ദി പറഞ്ഞു.
മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി സി എം ഷാക്കിർ, മുനീർ ചാവശ്ശേരി, ജാബിർ ഇരിട്ടി,സത്താർ ഉളിയിൽ, നിയാസ് വളോര, മഹ്‌റൂഫ് മുണ്ടേരി, പികെ യൂസുഫ്, കെ ടി സിയാദ് ,ജാഫർ ചാവശ്ശേരി, msf മണ്ഡലം പ്രസിഡന്റ് ശഫാഫ് നരയംപാറ,വൈസ്.പ്രസിഡന്റ് ഷംസീർ നരയംപാറ,msf മുനിസിപ്പൽ സെക്രട്ടറി അഫ്സൽ ഹസൻ,റാസിഖ് ചാവശ്ശേരി, ഉനൈസ് പെരിയത്തിൽ, ശാക്കിർ പുന്നാട്,നിഷാദ് ഇരിട്ടി,ഇജാസ് വളോര, സിനാൻ വളോര, സാദത്ത് പുന്നാട്,റിഫ്‌വാൻ ചാവശ്ശേരി എന്നിവർ സംസാരിച്ചു

Related posts

കെട്ടിക്കിടന്ന വെള്ളം മാറ്റിയില്ല, കൂത്താടി പെറ്റുപെരുകി, പുല്ലൂർ സ്വദേശിക്ക് പിഴയിട്ട് കോടതി

Aswathi Kottiyoor

നാളെ ഏപ്രിൽ 01: ഇന്ധനം, മണ്ണ്, മദ്യം, വണ്ടി, മരുന്ന് – ചെലവേറും, ജീവിതം മാറും; മാറ്റങ്ങൾ ഇങ്ങനെ

Aswathi Kottiyoor

കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് വേറിട്ട പ്രതിഷേധവുമായി യുവാവ്

Aswathi Kottiyoor
WordPress Image Lightbox