25.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • പൂർവ അധ്യാപക-വിദ്യാർഥി സംഗമം ഞായറാഴ്ച
Uncategorized

പൂർവ അധ്യാപക-വിദ്യാർഥി സംഗമം ഞായറാഴ്ച

പേരാവൂർ: മണത്തണ-പേരാവൂർ യു.പി.സ്‌കൂൾ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി പൂർവ അധ്യാപക-വിദ്യാർഥി സംഗമം ഞായറാഴ്ച സ്‌കൂളിൽ നടക്കും.രാവിലെ പതിനൊന്നിന് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.പൂർവ അധ്യാപകരെ ആദരിക്കൽ, പൂർവ പി.ടി.എ-മദർ പി.ടി.എ പ്രസിഡന്റുമാരെ ആദരിക്കൽ, സ്‌കൂൾ ശതാബ്ദി ലോഗോ പ്രകാശനം , പൂർവ വിദ്യാർഥികളുടെ കലാപരിപാടികൾ എന്നിവയുണ്ടാവും.രാവിലെ 9.30 മുതൽ രജിസ്‌ട്രേഷൻ.

പത്രസമ്മേളനത്തിൽ പ്രഥമാധ്യാപിക ഇൻ ചാർജ് പി.ബി.രാധാമണി, പി.ടി.എ.പ്രസിഡന്റ്കെ.ടി.മുഹമ്മദ് മുസ്തഫ, മദർ പി.ടി.എ പ്രസിഡന്റ് റീജി റെന്നി, വി.ഷീബ, റെന്നി വർഗീസ് എന്നിവർ സംസാരിച്ചു.

Related posts

ഭാര്യയേയും 2 മക്കളെയും കൊലപ്പെടുത്തി ഡോക്ടർ ജീവനൊടുക്കി!

Aswathi Kottiyoor

ആധുനികകേരളം കണ്ടിട്ടുള്ള ഏറ്റവും പ്രൗഢയായ വനിതാഭരണാധികാരിയായിരുന്ന കെ.ആർ. ഗൗരിയമ്മയുടെ 3-ാം ചരമവാർഷികം

Aswathi Kottiyoor

അതിശക്തമായ മഴയ്ക്ക് സാധ്യത, കേരളത്തിൽ മുന്നറിയിപ്പിൽ മാറ്റം; 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, ഏഴിടത്ത് യെല്ലോ

Aswathi Kottiyoor
WordPress Image Lightbox