മത്സര ഇടവേളകളില്‍ നടന്ന കുട്ടികളുടെ കലാ പരിപാടികളും ആകര്‍ഷകമായി. വിവിധയിനം മത്സരങ്ങളിലായി നൂറോളം കുട്ടികള്‍ പങ്കെടുത്ത പരിപാടി മലര്‍വാടി അല്‍ഖോബാര്‍ ടീം നിയന്ത്രിച്ചു.ലുലു അല്‍ഖോബാര്‍ ജനറല്‍ മാനേജര്‍ ശ്യാം ഗോപാല്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മനോജ് ചന്ദനപ്പള്ളി,മലര്‍വാടി ഈസ്റ്റേണ്‍ പ്രൊവിന്‍സ് കോര്‍ഡിനേറ്റര്‍ സിറാജ്ജുദ്ധീന്‍ അബ്ദുല്ലാഹ്, മലര്‍വാടി അല്‍ഖോബാര്‍ കോര്‍ഡിനേറ്റര്‍ നിസാര്‍ അഹമ്മദ്,മലര്‍വാടി മെന്റ്റര്‍ സാജിദ് പാറക്കല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം വഹിച്ചു.
- Home
- Uncategorized
- വര്‍ണാഭമായി ലുലു മലര്‍വാടി ചില്‍ഡ്രന്‍സ് ഫെസ്റ്റ്; ചിത്രരചനാമത്സരങ്ങള്‍ നടന്നു