26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ലക്ഷങ്ങളുടെ ഫണ്ട്‌ തട്ടിപ്പ്; ആരോഗ്യവകുപ്പ് ജീവനക്കാരൻ അറസ്റ്റിൽ
Uncategorized

ലക്ഷങ്ങളുടെ ഫണ്ട്‌ തട്ടിപ്പ്; ആരോഗ്യവകുപ്പ് ജീവനക്കാരൻ അറസ്റ്റിൽ

പത്തനംതിട്ട: ലക്ഷങ്ങളുടെ ഫണ്ട്‌ തട്ടിപ്പ് കേസില്‍ ആരോഗ്യവകുപ്പ് ജീവനക്കാരൻ അറസ്റ്റിൽ. നിലയ്ക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന 16.40 ലക്ഷം രൂപ സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. അട്ടത്തോട് സ്വദേശി രമേശനാണ് അറസ്റ്റിലായത്. പലതവണയായി സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ട് ഇയാള്‍ പണം തട്ടിയെടുക്കുകയായിരുന്നു. പെരുനാട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Related posts

*അനുമോദനവും പുതിയ ബാച്ച് ഉദ്ഘാടനവും*

Aswathi Kottiyoor

കണ്ണൂർ റൂറൽ പോലീസിന് ആന്ധ്രാ പോലീസിന്റെ അംഗീകാരം

Aswathi Kottiyoor

ഐസിയുവിനുള്ളിലെ പീഡനം: അതിജീവിതയ്ക്ക് നീതി ഉറപ്പാക്കും, കോടതി വിധിയനുസരിച്ച് തുടര്‍ നടപടിയെന്ന് മന്ത്രി

Aswathi Kottiyoor
WordPress Image Lightbox