അതിനിടെ തെരുവു നായകള്‍ കൂട്ടം ചേർന്ന് കുറുനരിയെ കടിച്ചുകൊല്ലുകയും ചെയ്തു. തുടർന്ന് കുറുനരിയുടെ ജഡം വെറ്ററിനറി കോളജിലേക്ക് പരിശോധനക്കും തുടർനടപടികൾക്കും അയച്ചിരുന്നു. ഇവിടെ നിന്നുള്ള പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പരിക്കേറ്റവർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. കടിയേറ്റ വളര്‍ത്തു മൃഗങ്ങളെ പറമ്പിൽ പീടിക വെറ്ററിനറി ഡോക്ടർ പരിശോധിച്ചു.
- Home
- Uncategorized
- മലപ്പുറത്ത് 3 സ്ത്രീകളെ കുറുനരി കടിച്ചു, കുറുനരിയെ നായകൾ കടിച്ചുകൊന്നു; പേവിഷബാധ സ്ഥിരീകരിച്ചു, ജാഗ്രതാനിർദേശം