24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽ അടിയോടടി! തമ്മിൽത്തല്ലിന് കാരണം ഇരട്ടപേര് വിളിച്ചത്
Uncategorized

കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽ അടിയോടടി! തമ്മിൽത്തല്ലിന് കാരണം ഇരട്ടപേര് വിളിച്ചത്

തിരുവനന്തപുരം : നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽ സംഘർഷം. ഇരട്ടപേര് വിളിച്ചെന്നാരോപിച്ചാണ് പെൺകുട്ടികൾ തമ്മിൽത്തല്ലിയത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവങ്ങളുണ്ടായത്. വിദ്യാർത്ഥികൾ സ്കൂൾ വിട്ട് തിരിച്ചു വീട്ടിൽ പോകുന്നതിനിടയിലാണ് സംഭവം.

Related posts

അഞ്ചാം ഘട്ട വോട്ടെടുപ്പിലേക്ക് രാജ്യം; പരസ്യ പ്രചാരണം ഇന്ന് തീരും; 300 ലധികം സീറ്റ് നേടുമെന്ന് ഖര്‍ഗെ

Aswathi Kottiyoor

വിദ്യാര്‍ഥികളെ കയറ്റാതെപോയ സ്വകാര്യബസ് പിന്നോട്ടെടുപ്പിച്ച് മോട്ടോര്‍ വാഹനവകുപ്പ്

Aswathi Kottiyoor

മഞ്ചേരിയിൽ 8.5 കിലോ കഞ്ചാവുമായി നാലു പേർ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox