24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഔഷധസസ്യങ്ങളും വിപണനവും പരിശീലന പരിപാടി സംഘടിപ്പിച്ചു
Uncategorized

ഔഷധസസ്യങ്ങളും വിപണനവും പരിശീലന പരിപാടി സംഘടിപ്പിച്ചു

കൊട്ടിയൂർ : നവ കേരള സദസ് ഭാരത് പ്രകൃതി കൃഷി പദ്ധതി പ്രകാരം കൊട്ടിയൂർ കൃഷിഭവനിൽ വച്ച് കർഷകർക്കായി ഔഷധസസ്യങ്ങളും വിപണനവും എന്ന വിഷയത്തെ ആസ്പദമാക്കി പരിശീലന പരിപാടി സംഘടിപ്പിച്ചു. കൊട്ടിയൂർ കൃഷി ഓഫീസർ എ അപർണ ഉദ്ഘാടന നിർവഹിച്ചു എൻ ഇ പവിത്രൻ ഗുരുക്കൾ ക്ലാസ് നയിച്ചു. ഹോമിയോ ഡോക്ടർ ചാർലി, അസിസ്റ്റന്റ് കൃഷി ഓഫീസർ റെജി എന്നിവർ സംസാരിച്ചു, തുടർന്ന് സമ്മാനദാനവും നടന്നു.

Related posts

കുറുവ ദ്വീപിൽ സംസ്ഥാന സർക്കാർ നടത്തുന്ന നിർമാണപ്രവർത്തനങ്ങൾ തടഞ്ഞ് ഹൈക്കോടതി

Aswathi Kottiyoor

യുകെയില്‍ 25കാരിയായ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു

സേവനങ്ങൾ വാതിൽപ്പടിയിൽ, ജനങ്ങളുമായി നല്ല ബന്ധമുണ്ടാക്കാൻ പദ്ധതികളുമായി KSEB

Aswathi Kottiyoor
WordPress Image Lightbox