24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കൊട്ടിയൂര്‍ ശ്രീനാരായണ എല്‍.പി സ്‌കൂളില്‍ ക്രിക്കറ്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു
Uncategorized

കൊട്ടിയൂര്‍ ശ്രീനാരായണ എല്‍.പി സ്‌കൂളില്‍ ക്രിക്കറ്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു

കൊട്ടിയൂര്‍: ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗമായി കൊട്ടിയൂര്‍ ശ്രീനാരായണ എല്‍.പി സ്‌കൂളില്‍ ക്രിക്കറ്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. പി ആര്‍ ശ്രീജിത്ത്, ഹെഡ്മാസ്റ്റര്‍ പികെ ദിനേശ്, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ പിജി അജീഷ്, അധ്യാപകരായ കെ പി പസന്ത്, ആര്‍ രാജി,വി ജി ബിനീഷ്, ടി ആദര്‍ശ്,അശ്വതി സജീവന്‍, അനുപ്രഭ,ജ്യോതി എന്നിവര്‍ നേതൃത്വം നല്‍കി. മത്സര വിജയികള്‍ക്കുള്ള സമ്മാനം ഹെഡ്മാസ്റ്റര്‍ പി കെ ദിനേശ് നിര്‍വഹിച്ചു.

Related posts

വൈദ്യുതി പ്രതിസന്ധി; കെഎസ്ഇബിക്ക് ആശ്വാസം, ദീർഘകാല കരാറുകൾ റെഗുലേറ്ററി കമ്മീഷൻ പുനഃസ്ഥാപിച്ചു

Aswathi Kottiyoor

വധഭീഷണി സന്ദേശം; ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ

Aswathi Kottiyoor

സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കിടെ പീഡിപ്പിച്ച കേസ്; അധ്യാപകന് ഏഴുവര്‍ഷം കഠിന തടവ്

Aswathi Kottiyoor
WordPress Image Lightbox