27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • സ്കൂളിന് നേരെ അക്രമം. ജനൽ ചില്ലുകളും വാതിലും അടിച്ചു തകർത്തു
Uncategorized

സ്കൂളിന് നേരെ അക്രമം. ജനൽ ചില്ലുകളും വാതിലും അടിച്ചു തകർത്തു

വേക്കളം ഗവ.യു.പി സ്‌കൂളിന്റെ ജനൽ ചില്ലുകളും, വാതിലുകളും, ചെടിച്ചട്ടികൾ ഉൾപ്പെടെയുള്ളവയാണ് സാമുഹിക വിരുദ്ധർ അടിച്ച് തകർത്തത്. സ്‌കൂൾ അധികൃതർ പേരാവൂർ പോലീസിൽ പരാതി നൽകി.

Related posts

ഒരുദിവസം പരമാവധി പിന്‍വലിക്കാവുന്നത് 50,000 രൂപ; ശമ്പളം പിന്‍വലിക്കാന്‍ പരിധിയെന്ന് ധനമന്ത്രി ബാലഗോപാല്‍

Aswathi Kottiyoor

പ്രണയം, വിവാഹം, യുവാവിന്റെ അച്ഛന്റെ മരണം; സ്വകാര്യ ബസിൽ കുഞ്ഞിനെ ഉപേക്ഷിച്ചതിൽ പൊലീസ് പറയുന്നത്!

Aswathi Kottiyoor

പറമ്പ് ഉടമ സമ്മതിച്ചു; അമ്പലപ്പുഴയിൽ കെസി വേണുഗോപാലിന്റെ കൂറ്റൻ പ്രചാരണ ഫ്ല‌ക്സ് ബോര്‍ഡ് തീയിട്ട് നശിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox