24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • എസ് വൈ എസ് ഇരിട്ടി സോൺ “ഫിക്റ” ആദർശ സമ്മേളനം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങൾ മുഖ്യപ്രഭാഷണം നടത്തുന്നു. .
Uncategorized

എസ് വൈ എസ് ഇരിട്ടി സോൺ “ഫിക്റ” ആദർശ സമ്മേളനം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങൾ മുഖ്യപ്രഭാഷണം നടത്തുന്നു. .

മട്ടന്നൂർ:എസ് വൈ എസ് ഇരിട്ടി സോൺ ആദർശ സമ്മേളനം “ഫിക്റ ” മട്ടന്നൂരിൽ നടന്നു.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മേഖല പ്രസിഡന്റ് യൂസഫ് ദാരിമി ആറളം ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി .ജില്ലാ സെക്രട്ടറി ഷാജഹാൻ മിസ്ബാഹി ആമുഖ പ്രഭാഷണം നടത്തി.
സോൺ പ്രസിഡന്റ് സലീം അമാനി അധ്യക്ഷനായി. അബൂബക്കർ മൗലവി ഏളന്നൂർ, ഇസ്മാഈൽ കോളാരി,ഷറഫുദ്ദീൻ അമാനി,സാജിദ് ആറളം, റഫീഖ് മദനി,ഇബ്രാഹിം മാസ്റ്റർ,മുഹമ്മദ് റഫീഖ് നിസാമി, സ്വാലിഹ് മുഈനി, ശാഫി പാലോട്ടുപള്ളി, യൂസുഫ് സഖാഫി,നസീർ തില്ലങ്കേരി സംസാരിച്ചു.

.

Related posts

ഹജ്ജ് കർമ്മത്തിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു

Aswathi Kottiyoor

പെരിങ്ങത്തൂരിൽ കിണറ്റിൽ പുലി വീണു

Aswathi Kottiyoor

ട്രംപിൻ്റെ ലംബോർഗിനിക്ക് വൻ ഡിമാൻഡ്; ലേലത്തിൽ വിറ്റത് റെക്കോർഡ് തുകയ്ക്ക്

Aswathi Kottiyoor
WordPress Image Lightbox